ഡര്‍ബനില്‍ പ്രതികൂല കാലാവസ്ഥയില്‍ സഞ്ജുവിന്റെ മിന്നും സെഞ്ചറി
തുടര്‍ച്ചയായ ട്വന്‍റി20 മല്‍സരങ്ങളില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സഞ്ജു
പ്ലേയര്‍ ഓഫ് ദ മാച്ചും സഞ്ജു തന്റെ പേരിലാക്കി
10 വര്‍ഷമാണ് ഇതുപോലൊരു നിമിഷത്തിന് വേണ്ടി കാത്തിരുന്നതെന്ന് സഞ്ജു
രാജ്യാന്തര ക്രിക്കറ്റിൽ തുടരെ രണ്ട് ട്വന്റി20 സെഞ്ചറി നേടുന്ന നാലാമത്തെ താരമാണ് സഞ്ജു
90ല്‍ നില്‍ക്കുമ്പോഴും ടീമിന്റെ താത്പര്യം മുന്‍നിര്‍ത്തിയാണ് സഞ്ജു കളിച്ചതെന്ന് സൂര്യ
90ല്‍ നില്‍ക്കുമ്പോഴും ബൗണ്ടറി കണ്ടെത്താനാണ് സഞ്ജു ശ്രമിക്കുന്നത്.
രണ്ടാം സെഞ്ചറിയോടെ ട്വന്റി20യിലെ ഓപ്പണര്‍ സ്ഥാനം ഉറപ്പിക്കുകയാണ് സഞ്ജു