ബഹിരാകാശത്തു നിന്നും സുനിതയുടെ ദീപാവലി ആശംസ
‘ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസകള്‍’
ബഹിരാകാശത്തു നിന്ന് റെക്കോഡ് ചെയ്തതാണ് വിഡിയോ
വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങള്‍ക്കിടെ വിഡിയോ പ്ലേ ചെയ്യുകയായിരുന്നു
‘ഈ വര്‍ഷം ബഹിരാകാശ നിലയത്തില്‍ ദീപാവലി ആഘോഷിക്കാനുള്ള അതുല്യ അവസരമാണ് ലഭിച്ചത്’
ഇന്ത്യന്‍ ആഘോഷങ്ങളെക്കുറിച്ച് അച്ഛന്‍ പഠിപ്പിച്ചിട്ടുണ്ടെന്നും സുനിത
ജൂണ്‍ അഞ്ചിനാണ് സുനിത ബഹിരാകാശ നിലയിത്തിലെത്തിയത്
പേടകത്തിന്‍റെ തകരാറുമൂലം ബഹിരാകാശത്ത് കുടുങ്ങുകയായിരുന്നു
2025 ഫെബ്രുവരിയില്‍ ഭൂമിയിലേക്ക് തിരികെയെത്തും