റയലിനെ തകര്‍ത്ത് ബാര്‍സ
എല്‍ ക്ലാസിക്കോയില്‍ കറ്റാലന്‍ പടയ്ക്ക് 4–0 ത്തിന് ജയം
ഗോളുകള്‍ പിറന്നത് രണ്ടാം പകുതിയില്‍
ലെവന്‍ഡോവ്സ്കിക്ക് ഇരട്ട ഗോള്‍
ഗോളടിച്ച് യമാലും റാഫീഞ്ഞയും
ഓഫ്സൈഡ് കെണിയില്‍ റയല്‍
റയലിന് സീസണിലെ ആദ്യ തോല്‍വി
പോയിന്‍റ് നിലയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ബാര്‍സിലോന