ACTOR BALA

നടന്‍ ബാല വീണ്ടും വിവാഹിതനായി

23 October 2024
ACTOR BALA

മാമന്റെ മകൾ കോകിലയെയാണ് ബാല മിന്നുചാര്‍ത്തിയത്.

23 October 2024
ACTOR BALA

എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങ്.

23 October 2024
ACTOR BALA

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്.

23 October 2024
ACTOR BALA

അടുത്തിടെ ഫെയ്സ്ബുക്കിലൂടെ പുതിയ വിവാഹത്തിന്റ സൂചനകൾ ബാല നല്‍കിയിരുന്നു.

23 October 2024
ACTOR BALA

ചന്ദന സദാശിവ എന്ന കർണാടകക്കാരിയെയാണ് ബാല ആദ്യം വിവാഹം ചെയ്തതത്.

23 October 2024
ACTOR BALA

ഗായികയുമായുള്ള വിവാഹമോചനത്തിനുശേഷം ഡോക്ടർ എലിസബത്ത് ഉദയനെ വിവാഹം ചെയ്തു.

23 October 2024
ACTOR BALA

ഗായികയായ മുന്‍ഭാര്യയുടെ പരാതിയില്‍ നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.

23 October 2024
ACTOR BALA

ആദ്യ വിവാഹവുമായി ബന്ധപ്പെട്ട നിയമ നടപടികൾ പൂർത്തിയാക്കിയിരുന്നു.

23 October 2024