കോഴിക്കോട് മത്തിചാകര
കോന്നാട് ബീച്ചിലാണ് മത്തിചാകര
കരയിലേക്ക് തിരപോലെ ആഞ്ഞടിച്ച് മത്തിക്കൂട്ടം
മീന്‍വാരാനെത്തിയത് കുട്ടികളടക്കം നിരവധിപ്പേര്‍
കാലി കവറുമായി വന്നവര്‍ മടങ്ങിയത് കൈനിറയെ മീനുമായി
കൗതുക കാഴ്ച്ച കാണാനെത്തി നിരവധി പേരും