SARFARAZ KHAN

ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റില്‍ കന്നി സെഞ്ചറി നേട്ടവുമായി സർഫറാസ് ഖാൻ

19 October 2024
SARFARAZ KHAN

വിമര്‍ശകര്‍ക്ക് സെഞ്ചറികൊണ്ട് സര്‍ഫറാസിന്റെ മറുപടി

19 October 2024
SARFARAZ KHAN

195 പന്തിൽ 150 റണ്‍സാണ് സര്‍ഫറാസ് നേടിയത്.

19 October 2024
SARFARAZ KHAN

18 ഫോറും 3 സിക്സും അടങ്ങുന്നതാണ് ഇന്നിങ്സ്

19 October 2024
SARFARAZ KHAN

ആദ്യ ഇന്നിങ്സിൽ ഡക്കും രണ്ടാം ഇന്നിങ്സിൽ സെഞ്ചറിയും നേടുന്ന 22–ാം ഇന്ത്യൻ താരമാണ് സർഫറാസ്

19 October 2024
SARFARAZ KHAN

ആദ്യ ഇന്നിങ്സില്‍ സര്‍ഫറാസ് അടക്കം 5 താരങ്ങളാണ് ഡക്കായത്

19 October 2024
SARFARAZ KHAN

ആദ്യ ഇന്നിങ്സില്‍ ടീം ഇന്ത്യ 46 റണ്‍സിന് പുറത്തായിരുന്നു

19 October 2024
SARFARAZ KHAN

ടീം സൗത്തിയുടെ പന്തില്‍ അജാസ് പട്ടേലിന് ക്യാച്ച് നല്‍കിയാണ് സര്‍ഫറാസ് പുറത്തായത്.

19 October 2024
WEB STORIES

For More Stories Visit:

www.manoramanews.com/webstory.html
Swipe-up to Next Story