സ്വർണ വില വീണ്ടും റെക്കോർഡില്‍

17 October 2024

പവന് 160 രൂപ വർധിച്ച് 57,280 രൂപയിലെത്തി

17 October 2024

ഒരു പവൻ ആഭരണം വാങ്ങാൻ 65,000 രൂപയോളം ചെലവാക്കേണ്ടി വരും

17 October 2024

സ്വർണ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജിഎസ്ടി എന്നിവ ചേർത്താണ് ആഭരണ വില കണക്കാക്കുന്നത്

17 October 2024

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍

17 October 2024

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 % വര്‍ധനയുണ്ടായിട്ടുണ്ട്.

17 October 2024

യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്.

17 October 2024

യുഎസ് തിരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

17 October 2024
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story