1937; നവല്‍ ടാറ്റയുടെയും സുനുവിന്‍റെയും മകനായി ഡിസംബര്‍ 28ന് ജനനം
1962; ടാറ്റ സ്റ്റീല്‍സില്‍ ട്രെയ്നിയായി ജോലിയില്‍ പ്രവേശിച്ചു
1991; ആര്‍.ഡി ടാറ്റയുടെയും പിന്‍ഗാമിയായി ടാറ്റയുടെ തലപ്പത്തെക്ക്
2000; പത്മഭൂഷണ്‍ ബഹുമതി 2008; പത്മവിഭൂഷന്‍
2012; ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനം ഓഴിഞ്ഞു
2016; സൈറസ് മിസ്ത്രി പുറത്തായതോടെ ഇടക്കാല ചെയര്‍മാനായി
2017; എന്‍ ചന്ദ്രശേഖറിന് പദവി കൈമാറി ഇമെരിറ്റസ് ചെയര്‍മാനായി
2024; 86ാം വയസില്‍ മരണം