ജിംനാസ്റ്റിക്സ് താരം ദീപ കര്‍മാകര്‍ വിരമിച്ചു
ഒളിംപിക്സില്‍ മല്‍സരിച്ച ആദ്യ ഇന്ത്യന്‍ വനിതാ ജിംനാസ്റ്റ്
റിയോ ഒളിംപിക്സില്‍ നാലാം സ്ഥാനം
വെങ്കലം നഷ്ടമായത് 0.15 പോയിന്‍റിന്
ലോകചാംപ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്തിലും നേട്ടം
പ്രൊഡുനോവ വോള്‍ട്ട് അവതരിപ്പിച്ച് കയ്യടി നേടി
2018 ലെ ലോകകപ്പില്‍ സ്വര്‍ണം
ആറാം വയസില്‍ തുടങ്ങിയ പരിശീലനം
വിരമിക്കല്‍ 31–ാം വയസില്‍