FLOODS

മേഘാലയയിലെ ഷില്ലോങ്ങില്‍ കനത്തമഴ, വെള്ളപ്പൊക്കം

06 October 2024
FLOODS

വെള്ളപ്പൊക്കത്തില്‍ 10 പേര്‍ മരിച്ചു

06 October 2024
FLOODS

മരിച്ചവരിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും ഉൾപ്പെടുന്നു

06 October 2024
FLOODS

തുടർച്ചയായി പെയ്യുന്ന മഴ ജില്ലയിലെ ഗാസുപാര മേഖലയിൽ ഉരുൾപൊട്ടലുണ്ടാക്കി

06 October 2024
FLOODS

മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് അടിയന്തര സഹായധനം നൽകാന്‍ ഉത്തരവ്

06 October 2024
WEB STORIES

For More Stories Visit:

www.manoramanews.com/webstory.html
Swipe-up to Next Story