വിജയ്യുടെ കരിയറിലെ അവസാന ചിത്രത്തില്‍ മമിത ബൈജുവും
ദളപതി 69 എന്നാണ് ചിത്രത്തിന്‍റെ പേര്
മമിതയ്ക്കൊപ്പം മലയാളി താരം നരേയ്നുമുണ്ട്
വിജയ്ക്കൊപ്പമുളള മമിതയുടെ ചിത്രം വൈറലാണ്
ചിത്രത്തിന്‍റെ പൂജ ചടങ്ങിലാണ് ഇരുവരും ഒന്നിച്ചത്
എച്ച് വിനോദ് ആണ് സംവിധാനം
പൂജ ഹെഗ്ഡെയാണ് നായിക
പ്രിയാമണി, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, ബോബി ഡിയോള്‍ എന്നിവരാണ് മറ്റുതാരങ്ങള്‍
ചിത്രം 2025 ഒക്ടോബറിൽ തിയറ്ററിലെത്തുമെന്ന് സൂചന