പെരുമഴയില്‍ വിറങ്ങലിച്ച് മുംബൈ. ഗതാഗതക്കുരുക്കും രൂക്ഷം
5 ദിവസത്തില്‍ പെയ്തിറങ്ങിയത് 3000 മില്ലീ മീറ്റര്‍ മഴ
പലയിടങ്ങളിലും യെലോ അലര്‍ട്ട്
റെയില്‍വേ ട്രാക്കുകളടക്കം വെള്ളത്തില്‍
അടിപ്പാതകളും മുങ്ങി
മുംബൈയ്ക്ക് മീതെ മഴ മേഘങ്ങള്‍