GOLD

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില

GOLD

വാങ്ങിക്കൂട്ടി ചൈനയും ഇന്ത്യയും

GOLD

കേരളത്തില്‍ പവന് 56,480 രൂപ

GOLD

ഗ്രാമിന് 7000 കടന്നത് 2024 സെപ്റ്റംബറില്‍

GOLD

1925 ല്‍ സ്വര്‍ണവില പവന് 13 രൂപ 75 പൈസ

GOLD

100രൂപ കടന്നത് 1970 ല്‍

GOLD

2011ല്‍ വില പതിനൊന്നായിരത്തിലേക്ക്

GOLD

2015ല്‍ ഒരു പവന് 19760 രൂപ

GOLD

വില ഇനിയും ഉയര്‍ന്നേക്കും