INDIA VS BANGLADESH

ചെപ്പോക്ക് ടെസ്റ്റില്‍ ഇന്ത്യക്ക് വമ്പന്‍ജയം

22 September 2024
INDIA VS BANGLADESH

ബംഗ്ലദേശിനെ തകര്‍ത്തത് 280 റണ്‍സിന്

22 September 2024
INDIA VS BANGLADESH

ആറ് വിക്കറ്റുകള്‍ വീഴ്ത്തി ആറാടി ആര്‍.അശ്വിന്‍

22 September 2024
INDIA VS BANGLADESH

ഒന്നാമിന്നിങ്സില്‍ താരം സെഞ്ചുറി നേടിയിരുന്നു

22 September 2024
INDIA VS BANGLADESH

രവിന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് സ്വന്തമാക്കി

22 September 2024
INDIA VS BANGLADESH

രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ നാല് വിക്കറ്റിന് 287 റണ്‍സെടുത്ത് ഡിക്ലെയര്‍ ചെയ്തിരുന്നു

22 September 2024
INDIA VS BANGLADESH

ഇതോടെ രണ്ട് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1–0ന് മുന്നിലായി

22 September 2024
INDIA VS BANGLADESH

സെപ്റ്റംബര്‍ 27ന് കാണ്‍പൂരിലാണ് രണ്ടാം ടെസ്റ്റ്

22 September 2024
WEB STORIES

For More Stories Visit:

www.manoramanews.com/webstory.html
Swipe-up to Next Story