ബംഗ്ലാദേശിനെതിരെ ഒന്നാം ടെസ്റ്റില്‍ തല ഉയര്‍ത്തി ഇന്ത്യ
ടെസ്റ്റില്‍ ഫോം തുടര്‍ന്ന് യശസ്വി
ചെറുത്ത് നിന്ന് പന്ത്
ഫ്ലിക്കിന് പോയി 'ഡക്കായി' ഗില്‍
മഹ്മൂദിന്‍റെ കെണിയില്‍ കുരുങ്ങി കോലി
ആക്രമിച്ച് കളിച്ച് ജഡേജ (86)
സ്വന്തം ടെസ്റ്റ് കരിയറിലെ വേഗമേറിയ സെഞ്ചറിയുമായി ആര്‍. അശ്വിന്‍
യാ അള്ളാ... കന്നി ടെസ്റ്റില്‍ മിന്നല്‍ പിണരായി മഹ്മൂദ്