വിനായക ചതുർഥിയോടനുബന്ധിച്ച് ആന്ധ്രാപ്രദേശിലെ കുർണൂലിൽ 63 അടി ഉയരമുള്ള ഗണേശ വിഗ്രഹം നിർമ്മിച്ച് ലക്ഷ്മി നരസിംഹ സ്വാമി ഗണേശ ഉത്സവ കമ്മിറ്റി
63 അടി ഉയരമുള്ള ഗണേശ വിഗ്രഹം
ലക്ഷ്മി നരസിംഹ സ്വാമി ഗണേശ ഉത്സവ കമ്മിറ്റിയാണ് നിര്‍മിച്ചത്
വിനായക ചതുർഥിയുടെ ഭാഗമായി നിര്‍മാണം