കുറ്റം തെളിയിക്കേണ്ടത് നിവിൻ പോളിയുടെ കടമയല്ല
കൂടെ ആരുമില്ലെന്ന് ഒരിക്കലും ചിന്തിക്കരുത്
പൗരനെന്ന നിലയിൽ നിവിനെ ബഹുമാനിക്കണം
ആണോ പെണ്ണോ മറ്റൊരാളിൽ കുറ്റം ചാർത്തുന്നു
കുറ്റം തെളിയിക്കേണ്ടത് പരാതി കൊടുത്ത ആളാണ്
‘അമ്മ’ സംഘടന കൂടെയുണ്ട് , പിന്തുണയുമായി ബാല