തീവ്രവാദികളായ കഥാപാത്രങ്ങള്‍ക്ക് ഹൈന്ദവ പേരുകള്‍ നല്‍കിയത് വിവാദത്തില്‍
കാണ്ടഹാര്‍ വിമാന റാഞ്ചല്‍ നടത്തിയ യഥാര്‍ത്ത അക്രമികളുടെ പേര് ഉപയോഗിക്കാത്തതില്‍ പ്രതിഷേധം
നെറ്റ്ഫ്ലിക്സ് ഇന്ത്യ കണ്ടന്‍റ് മേധാവിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍