ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സിനിമാമേഖല ഒന്നാകെയാണ് പ്രതികരിക്കേണ്ടത്. താൻ എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്ന് മോഹന്‍ലാല്‍
രണ്ടുവട്ടം മൊഴി നല്‍കി
എവിടേക്കും ഒളിച്ചോടിയിട്ടില്ല
പവര്‍ ഗ്രൂപ്പിനെ പറ്റി ആദ്യമായി ആണ് കേള്‍ക്കുന്നത്
പൊതുസമൂഹത്തിന് ഇതെല്ലാം ബോധ്യപ്പെട്ടെന്ന് പറയാനാകില്ല