നാലരക്കൊല്ലം ഹേമാകമ്മറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചവരല്ലേ. ഏറ്റവും വലിയ ക്രൈം ചെയ്തിട്ടുള്ളത് സാംസ്കാരിക മന്ത്രിയാണെന്ന് നടന്‍ ജോയ് മാത്യു.