താരങ്ങള്‍ വിണ്ണില്‍ നിന്നും മണ്ണിലേക്കിറങ്ങി വന്ന രാവില്‍ അമ്മ–മഴവില്‍ മനോരമ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
മാസ്റ്റർ എന്റർടെയ്നർ ഡയറക്ടർ പുരസ്കാരം സത്യൻ അന്തിക്കാടിനു മോഹൻലാൽ സമ്മാനിക്കുന്നു.
മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്കു മോഹൻലാൽ സമ്മാനിച്ചപ്പോൾ
അൾട്ടിമേറ്റ് എന്റർടെയ്നർ പുരസ്കാരം നടൻ ജഗതി ശ്രീകുമാറിനു മമ്മൂട്ടിയും മോഹൻലാലും ചേർന്നു സമ്മാനിക്കുന്നു.
സൂപ്പര്‍ താരങ്ങള്‍ വേദിയില്‍