ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS-08 വിജയകരമായി വിക്ഷേപിച്ച് ISRO
175.5 കിലോ ഭാരമുള്ള EOS-08ന് ഒരുവര്‍ഷത്തെ ആയുസാണ് കണക്കാക്കുന്നത്
അപകടകരമായ ഗാമ റേഡിയേഷനുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം
പരിസ്ഥിതി പഠനം, സമുദ്രപഠനം, അഗ്നിപര്‍വതം, കാട്ടുതീ തുടങ്ങിയവയെ കുറിച്ച് പഠിക്കാനുള്ള ഉപകരണങ്ങളും ഇതിനോടൊപ്പമുണ്ട്.
എസ്എസ്എല്‍വിയുടെ മൂന്നാം പരീക്ഷണവിക്ഷേപണമായിരുന്നു ഇത്.