ഇന്ത്യന്‍ ഹോക്കിയുടെ വന്‍മതിലിന് സ്നേഹപൂര്‍വമൊരു യാത്രയയപ്പ്. 16–ാം നമ്പര്‍ ജഴ്സിയിലെത്തിയാണ് ടീമംഗങ്ങള്‍ ആദരം പ്രകടിപ്പിച്ചത്.
പാരിസ് ഒളിംപിക്സ് ഹോക്കിയില്‍ സ്പെയിനെ തോല്‍പ്പിച്ച് വെങ്കലം ചൂടിയതിനൊപ്പമാണ് ശ്രീജേഷ് വിരമിച്ചത്.
ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനാകുന്ന ആദ്യ മലയാളി താരമാണ് ശ്രീജേഷ്
18 വര്‍ഷം നീണ്ട കരിയറില്‍ ഇന്ത്യയ്ക്കായി 335 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്
രണ്ട് ഒളിംപിക്സ് വെങ്കലവും രണ്ട് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും നേടിയിട്ടുണ്ട്.