78–ാം സ്വാതന്ത്ര്യദിനാഘോഷ ഒരുക്കങ്ങള്‍ പൂര്‍ണം
ചെങ്കോട്ട സജ്ജം
ത്രിവര്‍ണത്തില്‍ തിളങ്ങി വികാസ് സദന്‍
ദീപാലങ്കൃതം മുംബൈ ബി.എം.സി
കൂറ്റന്‍ ദേശീയപതാകയുമായി ജനങ്ങള്‍
ജമ്മുകശ്മീരിലും സുരക്ഷ
പാറട്ടെ മൂവര്‍ണക്കൊടി
പതാക വില്‍പ്പന തകൃതി