ആകാശം വിരുന്നൊരുക്കി പെഴ്സിയിഡിസ് ഉല്‍ക്കാവര്‍ഷം
വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന പ്രതിഭാസം
ഓഗസ്റ്റ് 11 മുതൽ 13 വരെ പാരമ്യത്തില്‍
നഗ്നനേത്രങ്ങളാല്‍ കാണാം
ലോകത്ത് എല്ലായിടത്തും ദൃശ്യമാകും
ഉയരംകൂടിയ പ്രദേശങ്ങളില്‍ ഓരോ മണിക്കൂറിലും 50 മുതൽ 75 വരെ ഉൽക്കകൾ കാണാം
ഏതു ഭാഗത്താണ് ഉല്‍ക്ക പ്രത്യക്ഷപ്പെടുകയെന്ന് കൃത്യമായി പ്രവചിക്കാനാവില്ല
ദിശ മനസിലാക്കാൻ എആർ സ്കൈ മാപ്പ് പോലെയുള്ള ആപ്പുകൾ സഹായിക്കും.