ഇന്ന് രാജ്യാന്തര സിംഹദിനം
ചിത്രങ്ങള്‍ പങ്കിട്ട് പ്രധാനമന്ത്രി
ഇന്ത്യയിലെ സിംഹങ്ങളുടെ എണ്ണത്തില്‍ വര്‍ധന
ഗിര്‍വനത്തിലും സൗരാഷ്ട്രയിലുമായി സംരക്ഷണ കേന്ദ്രം
വംശനാശ ഭീഷണിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി IUCN
കാഴ്ചയില്‍ വലിപ്പം ആണ്‍ സിംഹങ്ങള്‍ക്ക്
കൗതുകമേറ്റും സടകള്‍
ഭാരം 120– 182 കിലോ വരെ
20 വര്‍ഷം വരെ ആയുര്‍ദൈര്‍ഘ്യം