ഇറ്റലിയിലെ സിസിലിയിൽ സ്ഥിതി ചെയ്യുന്ന എറ്റ്ന അഗ്നിപർവതം പൊട്ടിത്തെറിച്ചു
പുറത്തേക്ക് കുതിച്ചൊഴുകി ലാവ
വന്‍തോതില്‍ ചാരവും പുകയും അന്തരീക്ഷത്തിലേക്ക്
പ്രദേശവാസികള്‍ സുരക്ഷിതര്‍
യൂറോപ്പിലെ ഏറ്റവും പൊക്കമുള്ളതും സജീവവുമായ അഗ്നിപർവതമാണിത്