'എല്ലാം ഈ മണ്ണിനടിയിലാ; ഞങ്ങളെങ്ങോട്ട് പോകും സാറേ'..വിപിന്‍റെ കണ്ണീരടങ്ങുന്നില്ല. 60 പവനോളം സ്വര്‍ണവും ഏലം വിറ്റ പണവും രേഖകളും മണ്ണിനടിയില്‍