റാംപ് കീഴടക്കി ഹീരാമണ്‍ഡി താരം അദിതി റാവു ഹൈദരി. സ്വീക്വിന്‍ എംബ്രോയ്ഡറി നിറഞ്ഞ പെപ്ലം ടോപിലാണ് താരം ഷോ സ്റ്റോപറായി എത്തിയത്.