NEPAL PLANE CRASH

നേപ്പാളിലെ കഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്ന് 18 മരണം

24 July 2024
NEPAL PLANE CRASH

ജീവനക്കാരുൾപ്പെടെ 19 പേരാണ് വിമാനത്തിലുണ്ടായിരുന്നത്

24 July 2024
NEPAL PLANE CRASH

രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്

24 July 2024
NEPAL PLANE CRASH

കാഠ്മണ്ഡുവിൽനിന്ന് പൊഖ്റയിലേക്ക് പുറപ്പെട്ടതാണ് വിമാനം.

24 July 2024
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story