NIPAH VIRUS

പഴംതീനി വവ്വാലുകളാണ് നിപ പടര്‍ത്തുന്നത്

22 July 2024
NIPAH VIRUS

മൃഗങ്ങളില്‍ നിന്നാണ് പ്രധാനമായും പടരുന്നത്

22 July 2024
NIPAH VIRUS

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം

22 July 2024
NIPAH VIRUS

14 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും

22 July 2024
NIPAH VIRUS

പനി, തലവേദന, തലകറക്കം എന്നിവയാണ് ലക്ഷണങ്ങള്‍

22 July 2024
NIPAH VIRUS

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ചികില്‍സ തേടുക

22 July 2024
NIPAH VIRUS

വവ്വാല്‍ കഴിക്കുന്ന പഴങ്ങള്‍ ഒഴിവാക്കുക

22 July 2024
NIPAH VIRUS

കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക

22 July 2024
NIPAH VIRUS

രോഗങ്ങള്‍ ഉള്ളവരുമായി ഇടപഴകുമ്പോള്‍ മാസ്ക് ധരിക്കുക

22 July 2024
WEB STORIES

For More Stories Visit:

www.manoramanews.com/webstory.html
Swipe-up to Next Story