ഭക്തരെ സ്വീകരിക്കാന്‍ ഒരുങ്ങി കാശി വിശ്വനാഥ ക്ഷേത്രം. ശ്രാവണ മാസാരംഭത്തിന് മുന്നോടിയായി വിപുലമായ തയ്യാറെടുപ്പുകളാണ് ക്ഷേത്രത്തില്‍ നടത്തുന്നത്.