ദോഡയില്‍ ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി സൈന്യം. നുഴഞ്ഞുകയറ്റം ചെറുക്കുന്നതിനിടെ നാല് സൈനികര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു