BASKETBALL

പൂര്‍വാശ്രമത്തിലെ കായിക താരമായി സ്വാമി നടേശാനന്ദ സരസ്വതി വീണ്ടും ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടില്‍. ഇന്ത്യന്‍ ബാസ്ക്കറ്റ് ബോള്‍ ടീം ഒളിംപിക്സ് കളിച്ച 1980ല്‍ ടീമിന്‍റെ ഭാഗമായിരുന്നു എന്‍. അമര്‍നാഥ് എന്ന സ്വാമി നടേശാനന്ദ സരസ്വതി.

14 July 2024
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story