കണ്ണീരുപോലെ തെളിഞ്ഞൊഴുകി മനംകുളിര്‍പ്പിക്കുകയാണ് നിലമ്പൂര്‍ ടി.കെ നഗറിലെ ചെറുതോട്. കോട്ടപ്പുഴയുടെ വശ്യതയും മലനിരകളുടെ ഭംഗിയും ഒത്തുചേരുന്നത് ആഘോഷമാക്കുകയാണ് സഞ്ചാരികള്‍