DELHI

കനത്ത ചൂടിന് ശേഷം മഴ നനഞ്ഞ് ഡൽഹി

29 June 2024
DELHI

88 വർഷത്തിനിടയിലെ ഏറ്റവും വലിയ പെയ്ത്ത് ഇന്നലെ

29 June 2024
DELHI

രേഖപ്പെടുത്തിയത് 228.1 മില്ലിമീറ്റർ മഴ

29 June 2024
DELHI

മഴയിൽ പത്ത് പേർക്ക് ജീവൻ നഷ്ടമായി

29 June 2024
DELHI

വെള്ളക്കെട്ട് എയിംസിന്റെ പ്രവർത്തനത്തെ ബാധിച്ചു

29 June 2024
DELHI

കനത്ത മഴയെ തുടർന്ന് പലയിടത്തും വൈദ്യുതിയില്ല

29 June 2024
DELHI

പ്രശ്നം പരിഹരിക്കും വരെ സർക്കാർ ജീവനക്കാർക്ക് അവധിയില്ല

29 June 2024
DELHI

കനത്ത മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

29 June 2024
WEB STORIES

For More Stories Visit:

www.manoramanews.com/webstory.html
Swipe-up to Next Story