ബംഗ്ലാദേശിനെ തകർത്ത് അഫ്ഗാനിസ്ഥാൻ ടി20 ലോകപ്പിന്റെ സെമിയിൽ
വിജയത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ തടിച്ചുകൂടി ജനം
ചരിത്രത്തിൽ ആദ്യമായാണ് അഫ്ഗാൻ ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ എത്തുന്നത്
ഗ്രൂപ്പ് ഒന്നിൽ ഇന്ത്യയ്ക്കുപിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് അഫ്ഗാൻ സെമിയിലേക്ക് പ്രവേശിക്കുന്നത്
പിന്നിട്ട കുറച്ചു വർഷങ്ങളിൽ കഠിനാധ്വാനത്തിലൂടെ ഇത്രത്തോളം മാറിയ മറ്റൊരു ക്രിക്കറ്റ് ടീം ചരിത്രത്തിലുണ്ടാവില്ല
വളരെ പ്രതികൂല സാഹചര്യത്തിൽ നിന്നാണ് അഫ്ഗാൻ ടീം ഇതുവരെ എത്തിയത്
അഫ്ഗാൻ തെരുവുകളിലെല്ലാം വിജയാഘോഷം
സെമിയിൽ അഫ്ഗാന്റെ ഏതിരാളി ദക്ഷിണാഫ്രിക്ക. ഫൈനലിലെത്തുമെന്ന പ്രതീക്ഷയിൽ രാജ്യം