കോപ്പ അമേരിക്ക കിക്കോഫ് നാളെ
ആദ്യ മല്‍സരം അര്‍ജന്‍റീന x കാനഡ
ആതിഥ്യമരുളി 10 യു.എസ് നഗരങ്ങള്‍
14 സ്റ്റേഡിയങ്ങളില്‍ മല്‍സരങ്ങള്‍
കളി നിയന്ത്രിക്കാന്‍ 8 വനിതാ റഫറിമാര്‍
കോപ്പയില്‍ ഉരുളുക 'കുംബ്രെ' പന്തുകള്‍
ഫൈനല്‍ ജൂലൈ 15 ന്