അമലയ്ക്ക് ഉണ്ണി പിറന്നു
ഭര്‍ത്താവ് ജഗദ് ദേശായിയാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്
ജൂണ്‍ 11 നായിരുന്നു കുഞ്ഞിന്‍റെ ജനനം
ഇളയ് എന്നാണ് കുഞ്ഞിന്റെ പേര്
കഴിഞ്ഞ വർഷം നവംബറിലായിരുന്നു ഇരുവരുടേയും വിവാഹം