അമ്മ മരിച്ചതറിയാതെ വിശന്നു വാവിട്ടു കരയുന്ന കുഞ്ഞിന് മാതൃത്വത്തിന്‍റെ ചൂട് പകർന്ന് മുലപ്പാൽ നൽകി നഴ്സ്
അസം സ്വദേശിയുടെ കുഞ്ഞിനാണ് നഴ്സ് മെറിൻ ബെന്നി അമ്മയായത്
കാസർകോട് ജനറൽ ആശുപത്രിയിലെ നഴ്സാണ് മെറിന്‍
മെറിന്‍ സ്വന്തം കുഞ്ഞിനൊപ്പം
‘എന്‍റെ കുഞ്ഞായിട്ടേ ആ കുഞ്ഞിനെയും കരുതിയുള്ളൂ’