‘നന്ദിയാൽ പാടുന്നു ദൈവമേ’ എന്ന ഗാനം പാടി സുരേഷ്ഗോപി
തൃശൂര്‍ ലൂർദ് മാതാ പള്ളിയിലാണ് പാട്ട് പാടിയത്
മാതാവിനു സ്വർണക്കൊന്ത സമർപ്പിച്ചതിന് ശേഷമായിരുന്നു പാട്ട്
സുരേഷ് ഗോപി തന്നെ പാടിയ ഗാനമാണ് 'നന്ദിയാൽ പാടുന്നു ദൈവമേ'
സുരേഷ് ഗോപിയും ഭാര്യ രാധികയും പാടിയ ഈസ്റ്റർ ഗാനമാണിത്