VIJAY

'പോക്കിരി' വീണ്ടും തിയറ്ററിലേക്ക്

VIJAY

ചിത്രം ജൂണിൽ റീ റിലീസ് ചെയ്യും

VIJAY

പ്രഭുദേവ സംവിധാനം ചെയ്ത ചിത്രം 2007ലെ സൂപ്പര്‍ ഹിറ്റ്

VIJAY

തമിഴ് സിനിമയില്‍ 75 കോടി കളക്റ്റ് ചെയ്ത ആദ്യ ചിത്രം

VIJAY

അസിൻ നായികയായി എത്തിയ വിജയ് ചിത്രം

VIJAY

മഹേഷ് ബാബു ചിത്രത്തിന്‍റെ തമിഴ് റീമേക്കായിരുന്നു പോക്കിരി

VIJAY

തമിഴ്‌നാട്ടിൽ 200 ദിവസങ്ങളിലധികം പ്രദർശിപ്പിച്ച സിനിമ