ലോക്സഭ തിരഞ്ഞെടുപ്പ്: പോളിങിന് ഇന്ന് സമാപനം
അവസാനഘട്ട പോളിങ് 8 സംസ്ഥാനങ്ങളിലെ 57 സീറ്റുകളിൽ
2019ൽ ഈ 57 സീറ്റുകളിൽ 30 എണ്ണം എൻഡിഎ നേടിയിരുന്നു
2019ൽ ഈ 57 സീറ്റുകളിൽ യുപിഎയ്ക്ക് ലഭിച്ചത് 19 സീറ്റ്
2019ൽ ഈ സീറ്റുകളിൽ എൻഡിഎയ്ക്ക് ലഭിച്ച വോട്ട് വിഹിതം 39.03%
2019ൽ ഈ സീറ്റുകളിൽ യുപിഎയ്ക്ക് ലഭിച്ച വോട്ട് വിഹിതം 37.52%
അവസാനഘട്ടത്തിൽ ആകെ 904 സ്ഥാനാർഥികൾ
അവസാനഘട്ടത്തിൽ വനിതാ സ്ഥാനാർഥികൾ 95
പ്രധാനമന്ത്രി നരേന്ദ്രമോദി ജനവിധി തേടുന്നതും ഈ ഘട്ടത്തിൽ
തിരശീല വീഴുന്നത് ദൈർഘ്യമേറിയ രണ്ടാമത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന്