ഡൽഹിയില്‍ ആശുപത്രിയില്‍ തീപിടിത്തം
7 നവജാത ശിശുക്കൾ വെന്തുമരിച്ചു
അന്വേഷണം തുടങ്ങി
മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ക്കു രണ്ട് ലക്ഷം
അഞ്ചു കുഞ്ഞുങ്ങൾ ഗുരുതരാവസ്ഥയിൽ
ലഫ്റ്റണന്റ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി
ഉടമ അറസ്റ്റില്‍