കാന്‍ ചലച്ചിത്ര മേളയില്‍ ഇന്ത്യയ്ക്ക് അഭിമാന നിമിഷം
'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ന് ഗ്രാന്‍ഡ് പ്രീ പുരസ്കാരം
ഗ്രാന്‍ഡ് പ്രീ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം
22 സിനിമകളെ പിന്തള്ളിയാണ് നേട്ടം
30 വര്‍ഷങ്ങള്‍ക്കും ശേഷം ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ ഇന്ത്യയ്ക്ക് പുരസ്കാരം
പായല്‍ കപാഡിയയാണ് സംവിധാനം
കനി കുസൃതിയും ദിവ്യപ്രഭയുമാണ് പ്രധാന വേഷങ്ങളില്‍
രണ്ട് നഴ്സുമാരുടെ ജീവിതവുമായി ഇഴചേര്‍ന്ന പ്രണയമാണ് ചിത്രം
ഹൃദു ഹറൂണ്‍, ഛായ കാദാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍