മെറ്റ് ഗാലയല്ല ഇത് ‘പെറ്റ്’ ഗാല
മെറ്റ് ഗാല മാതൃകയില്‍ ശ്വാന ഫാഷന്‍ ഷോ
റാംപില്‍ ചുവടുവച്ച് ശ്വാനസുന്ദരിമാരും സുന്ദരന്‍മാരും
ന്യൂയോര്‍ക്കിലായിരുന്നു ഈ ശ്വാന ഫാഷന്‍ ഷോ
എകെസി മ്യൂസിയത്തിലായിരുന്നു പരിപാടി
റാംപില്‍ നിറഞ്ഞ് ശ്വാന സൗന്ദര്യം
ഷോയുടെ ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു