ലോകം ആറു മാസത്തിലേറെയായി കോവിഡ് മഹാമാരിയുമായുള്ള പോരാട്ടത്തിലാണ്. നാൾക്കുനാൾ രോഗികളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്ന ലക്ഷണമില്ല. സാധാരണ ജീവിതവും സമ്പദ് വ്യവസ്ഥയും തകിടംമറിഞ്ഞു. ലോക്ഡൗൺ ഉൾപ്പെടെയുള്ള നടപടികളുമായി കോവിഡിനെ ‘ഫ്ലാറ്റൻ ദ് കർവ്’...
കനത്ത വെല്ലുവിളി ഉയർത്തി വിപുലമായ സേനാവിന്യാസവുമായി യുഎസ് രംഗത്തെത്തിയതിൽ അസ്വസ്ഥരായി ചൈന. പസിഫിക് സമുദ്രത്തിലാണു മൂന്നു വൻ വിമാനവാഹിനി കപ്പലുകളുമായി യുഎസിന്റെ അസാധാരണ സേനാവിന്യാസം. വർഷങ്ങൾക്കു ശേഷമാണു ചൈനയ്ക്കെതിരെ ഒരേ സമയം മൂന്നു...
ട്രംപ് ഭരണകൂടത്തെ അക്ഷരാർഥത്തിൽ നടുക്കുന്ന പ്രക്ഷോഭമാണ് അമേരിക്കയിൽ കത്തിപ്പടരുന്നത്. കറുത്തവർഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകത്തിന് പിന്നാലെ നടക്കുന്ന പ്രതിഷേധങ്ങളിൽ ആയിരങ്ങളാണ് അണിചേരുന്നത്. ഇക്കൂട്ടത്തിൽ ഉറച്ച ശബ്ദമായി മലയാളികളും സജീവമാണ്....
അമേരിക്കയില്‍ 1978–ല്‍ ഇറങ്ങിയ ‘എ ഡെയ്ഞ്ചറസ് പ്ലേസ്’ എന്ന പുസ്തകം വിവാദകൊടുങ്കാറ്റ് ഉയര്‍ത്തിയത് ഇങ്ങ് കൊച്ചു കേരളത്തിലാണ്. ഇന്ത്യയില്‍ അമേരിക്കന്‍ സ്ഥാനപതിയായിരുന്ന ഡാനിയേല്‍ പാട്രിക് മൊയ്നിഹാന്‍ ആയിരുന്നു ആ പുസ്തകമെഴുതിയത്. അതില്‍ അദ്ദേഹം...
ഭീകരരെ പിന്തുണയ്ക്കുന്ന നയം പാകിസ്ഥാൻ തിരുത്തണമെന്ന് യുഎസ് ആവശ്യപ്പെട്ടതിനു പിന്നാലെ നടപടിയുമായി പാക് സൈന്യം. താലിബാൻ ഭീകരർ കഴിഞ്ഞ അഞ്ചു വർഷമായി തടവിൽ വച്ചിരുന്ന യുഎസ്–കനേഡിയൻ ദമ്പതികളെയും മൂന്നു കുഞ്ഞുങ്ങളെയും സൈന്യം മോചിപ്പിച്ചു.
യുഎസിൽ നിന്നു...
അമേരിക്കയുടേതിനെ വെല്ലുന്ന അതീവപ്രഹരശേഷിയുള്ള ആണവേതര ബോംബ് കൈവശമുണ്ടെന്ന് ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ ആമിർ അലി ഹാജിസാദേ. 10 ടണ്ണിലധികം ശേഷിയുള്ള ബോംബ് എയർക്രാഫ്റ്റുകളിൽനിന്നു വിക്ഷേപിക്കാനാകും. ഇറാൻ സൈന്യത്തിന്റെ ഭാഗമായ...