തൃശൂര്‍ കേച്ചേരി എസ്ബിഐ ശാഖയിലും അര്‍ധരാത്രി മോഷണശ്രമം. അലാറം കേട്ട് മാനേജര്‍ എത്തിയപ്പോള്‍ കള്ളന് രക്ഷപ്പെട്ടു. വിഡിയോ റിപ്പോർട്ട് കാണാം
അതിനിടെ കൊല്ലം ഓച്ചിറയിലും ബാങ്കിൽ കവർച്ചാശ്രമം. ഓച്ചിറ ക്ഷേത്രത്തിന് സമീപമുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ...
ഡിജിറ്റൽ വിപ്ലവത്തിന് എസ്ബിഐ. ഡെബിറ്റ് കാര്‍ഡുകൾ വഴിയുള്ള പണമിടപാടുകൾ നിർത്താൻ നീക്കം. ഘട്ടം ഘട്ടമായായിരിക്കും തീരുമാനം നടപ്പിലാക്കുക. പ്ലാസ്റ്റിക് കാര്‍ഡ്, ബാങ്ക്കാര്‍ഡ്, ചെക്ക് കാര്‍ഡ് എന്നെല്ലാം അറിയപ്പെടുന്ന കാർഡുകൾ ഉപയോഗിച്ച് കാര്‍ഡുകള്‍...
തിരുവനന്തപുരം എസ്.ബി.ഐ ബാങ്ക് അക്രമണ കേസിലെ പ്രതികളായ എൻജിഒ യൂണിയൻ ആറ് നേതാക്കൾ റിമാൻഡിൽ. സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബു അടക്കം ആറ് പേർ ഇന്നലെ കന്റോൺമെന്റ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.
ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനമാണ് സെക്രട്ടേറിയറ്റിന്...
എസ്.ബി.ഐ. ആക്രമണത്തിലെ പ്രതികള്‍ ഒളിവില്‍ കഴിയുന്നത് തിരുവനന്തപുരത്ത്. രണ്ട് ഇടത് യൂണിയന് നേതാക്കളുടെ ഫോണ്‍ ലൊക്കേഷന്‍ വഴുതക്കാടെന്ന് കണ്ടെത്തി. പാര്‍ട്ടി സംരക്ഷണത്തിലാണ് പ്രതികളെന്ന് പൊലീസ് സംശയിക്കുന്നു.
അക്രമം നടന്ന് നാലുദിവസമായിട്ടും ഏഴ്...
തിരുവനന്തപുരത്ത് ട്രഷറി ബ്രാഞ്ചിലെ മാനേജരുടെ ഓഫീസ് സമരാനാകൂലികളുടെ ആക്രമണം. മാനേജരുടെ ക്യാബിനും കംപ്യൂട്ടറും മേശയും അടിച്ചു തകര്‍ത്തു. സമരക്കാര്‍ ജോലിചെയ്ത ജീവനക്കാരെ ഭീഷണിപ്പെടുത്തി. അക്രമികളുടെ സിസിടിവി ദൃശ്യങ്ങള്‍ മനോരമന്യൂസിന് ലഭിച്ചു. വിഡിയോ...
എസ്ബിഐ പ്രത്യേകമായി സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്ന് പൊലീസ്. പൊലീസ് വിന്യാസത്തില്‍ കുറവുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ഡിസിപി വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ തെളിവായെടുക്കുമെന്ന് ഡിസിപി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു.
തിരുവനന്തപുരത്ത് ട്രഷറി...
മിനിമംബാലൻസ് ഇല്ലാത്തതിൻറെ പേരിൽ ഉപഭോക്താക്കളിൽനിന്ന് എസ്ബിഐ ഈടാക്കുന്ന പിഴകുറച്ചു. എഴുപത്തിയഞ്ച് ശതമാനംവരെയാണ് കുറവുവരുത്തിയത്. പുതിയ നിരക്കിനു പുറമെ ജിഎസ്ടിയും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കും. ബാങ്കിനെതിരെ കടുത്തവിമർശനങ്ങള്‍ ഉയർന്ന...
പ്രവാസി ഇന്ത്യക്കാർക്കുള്ള എല്ലാ ബാങ്കിങ് സേവനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ട് എസ്ബിഐ ഗ്ലോബൽ എൻആർഐ സെന്റർ കൊച്ചിയിൽ പ്രവർത്തനം തുടങ്ങി. എസ്ബിഐ ചെയർമാൻ രജനിഷ് കുമാർ സെന്റർ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഏറ്റവുമധികം പ്രവാസികളുടെ...
മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെന്ന കാരണത്താല്‍ ഉപഭോക്താക്കളെ കൊളളയടിച്ച് പൊതുമേഖലാബാങ്കുകള്‍. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുളള എട്ടുമാസക്കാലം രണ്ടായിരത്തിമുന്നൂറ്റിയിരുപത് കോടി രൂപയാണ് ബാങ്കുകള്‍ ഈടാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ...
എസ്.ബി.ഐ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിലെ പ്രതിമാസബാലന്സ് മെട്രോ നഗരങ്ങളില്‍ 5000 രൂപയില്‍ നിന്ന് മൂവായിരമാക്കി. മിനിമം ബാലന്‍സ് ഇല്ലാത്തവര്‍ക്കുളള പിഴ കുറച്ചു. പെന്‍ഷന്‍കാര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, സാമൂഹ്യസുരക്ഷാപദ്ധതികളുടെ ഗുണഭോക്താക്കള്‍...
കൃഷിയാവശ്യങ്ങൾക്കുള്ള സ്വര്‍ണപണയ വായ്പയെടുത്തവരിൽ നിന്നും അധിക തുക ഈടാക്കി എസ്. ബി.ഐയുടെ കൊള്ള. ഓരോ വായ്പക്കും നാനൂറ്റി ഇരുപത് രൂപ വീതം കാരണമൊന്നുമില്ലാതെ ഈടാക്കിയാണ് ബാങ്ക് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുന്നത്. ബാങ്ക് അക്കൗണ്ടിൽ വായ്പ വിവരങ്ങൾ...
എത്രയും പെട്ടെന്ന് പുതിയ ചെക്ക് ബുക്കും ഐഎഫ്എസ് കോഡും സ്വന്തമാക്കണമെന്ന് അനുബന്ധ ബാങ്കുകളിൽ അക്കൗണ്ടുള്ളവരോട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് എസ്ബിഐ ഇത്തരമൊരു ആവശ്യം മുന്നോട്ടു വച്ചിരിക്കുന്നത്. ഈമാസം 30നു...
എസ്ബിടി എസ്ബിഐയുമായി ലയിച്ച് എസ്ബിഐ മാത്രമായതിനാൽ ഇതിനകം എസ്ബിടിയുടെ ചെക്ക് ലീഫ് കൈവശം ഉള്ളവർ എസ്ബിഐ ചെക്കിലേക്കു മാറണമെന്ന് ബാങ്ക് വക്താവ് അറിയിച്ചു. എസ്ബിടി ചെക്കുകളുടെ കാലാവധി ജൂലൈ വരെ എന്ന് നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട്...