ബ്രക്സിറ്റിന്റെ പശ്ചാത്തലത്തില്‍ ലണ്ടനില്‍ ചേരുന്ന നിര്‍ണായക കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിച്ചു. യൂറോപ്യന്‍ യൂണിയന് വിട്ടുപോകുന്ന ബ്രിട്ടനും പുതിയ വ്യാപാരവാണിജ്യ സാധ്യതകള്‍ തേടുന്ന ഇന്ത്യയ്ക്കും...
ലണ്ടനെ നടുക്കിയ ഭീകരാക്രമണത്തില്‍ ഇരുപത്തിയൊന്പതു പേര്‍ക്ക് പരുക്കേറ്റു. പശ്ചിമ ലണ്ടനിലെ തിരക്കേറിയ പാർസൻസ് ഗ്രീൻ സ്റ്റേഷനിൽ ഭൂഗർഭ ട്രെയിനിലാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു.
ഭൂഗര്‍ഭ മെട്രോ സ്റ്റേഷനില്‍...

ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം. ആളുകളുടെ ഇടയിലേക്ക് വാന്‍ ഒാടിച്ചുകയറ്റി ഒരാളെ കൊലപ്പെടുത്തി. പള്ളിയില്‍ നോമ്പുതുറയ്ക്കെത്തിയവരാണ് ആക്രമണത്തിന് ഇരയായത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഒരാളെ അറസ്റ്റ് ചെയ്തു.
സെവന് സിസ്റ്റേഴ്സ് റോഡിലെ ഫിന്‍സ്ബറി...
ലണ്ടനില്‍ ജനങ്ങള്‍ക്കിടയിലേക്ക് വാഹനമോടിച്ചു കയറ്റി. നിരവധി പേര്‍ക്ക് പരുക്കേറ്റു. സെവന് സിസ്റ്റേഴ്സ് റോഡിലെ മുസ്്ലിം പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞിറങ്ങിയ ആളുകള്‍ക്കിടയിലേക്കാണ് വാന്‍ പാഞ്ഞുകയറിയത്. ഒരാളെ അറസ്റ്റ് ചെയ്തു. വിശ്വാസികള്‍ക്ക്...