E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday January 20 2021 10:06 PM IST

Facebook
Twitter
Google Plus
Youtube

Result For "Death"

കനത്തമഴയിൽ കെട്ടിടത്തിന്റെ മേല്‍ക്കൂര തകർന്നു: യുപിയിൽ 17മരണം

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് എട്ടുപേര്‍ മരിച്ചതായി സംശയം. ശ്മശാനത്തിലെ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് കനത്തമഴയില്‍ തകര്‍ന്നത്. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം. ഇന്ന് രാവിലെ മുതൽ യുപിയിൽ കനത്തമഴയാണ്. 10 മുതൽ12...

കാരണക്കാർ പൊലീസെന്ന് ഉറച്ച് കുടുംബം; നെഞ്ചുവേദനയെ തുടര്‍ന്ന് ഇളയമകന്‍ ആശുപത്രിയില്‍

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ഭീഷണി മുഴക്കിയ ദമ്പതികള്‍ രാജനും അമ്പിളിയും പൊള്ളലേറ്റ മരിച്ചതില്‍ റൂറല്‍ എസ് പിയുടെ അന്വേഷണം ഇന്ന് ആരംഭിക്കും ഇന്നലെ വീട്ടില്‍ നിന്ന് ഒഴിപ്പിച്ച പരാതിക്കാരിയും അയല്‍വാസിയുമായ വസന്ത പൊലീസ് കസ്റ്റഡിയിലാണ്. രാത്രി...

ദമ്പതികളുടെ മക്കളെ സര്‍ക്കാ‍ര്‍ സംരക്ഷിക്കും: ഇടപെട്ട് മുഖ്യമന്ത്രി, നിർദേശം നൽകി

നെയ്യാറ്റിന്‍കരയില്‍ മരിച്ച ദമ്പതികളുടെ മക്കളെ സര്‍ക്കാ‍ര്‍ സംരക്ഷിക്കും. ഇവര്‍ക്ക് വീടും വിദ്യാഭ്യാസച്ചെലവും നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അതേസമയം സ്ഥലം കയ്യേറ്റക്കേസില്‍ ഹൈക്കോടതി ഹര്‍ജി പരിഗണിക്കും മുമ്പ് ഒഴിപ്പിക്കലിന് ശ്രമിച്ചെന്ന്...

51കാരി ഷോക്കേറ്റ് മരിച്ചതിൽ ദുരൂഹത: ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം കാരക്കോണത്ത് സ്ത്രീ ഷോക്കേറ്റ് മരിച്ചതില്‍ ദുരൂഹതയെന്ന് പൊലീസ്. ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണിനെ കസ്റ്റഡിയിലെടുത്തു. ത്രേസ്യാപുരം സ്വദേശി 51 വയസുള്ള ശാഖാകുമാരിയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. 28 വയസുകാരനായ അരുണ്‍ രണ്ട് മാസം...

വാട്സാപ് ചാറ്റുമായി ബന്ധപ്പെട്ട തർക്കം: ഒരാൾ കുത്തേറ്റു മരിച്ചു

തിരുവനന്തപുരം ആറ്റിങ്ങല്‍ ചെമ്പകമംഗലത്ത് യുവാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. ചെമ്പകമംഗലം കുറക്കട സ്വദേശി വിഷണ്ുവാണ് മരിച്ചത്. സുഹൃത്ത് വിമലിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിലെ കുത്താണ് വിഷണുവിന്‍റെ...

അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം; ശരീരത്തില്‍ പാടുകള്‍; ദുരൂഹത

തൃശൂര്‍ കൊരട്ടിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് സ്വദേശി എബിന്റെ മൃതദേഹമാണ് കനാലില്‍ നിന്ന് കണ്ടെടുത്തത്. കൊരട്ടി പടിഞ്ഞാറെ അങ്ങാടിയിലെ കട്ടപ്പുറം, കാതിക്കുടം ഇറിഗേഷന്‍ കനാലില്‍ ആയിരുന്നു മൃതദേഹം....

ദുരൂഹ സാഹചര്യത്തിൽ യുവാവ് കനാലിൽ മരിച്ച നിലയിൽ; അന്വേഷണം

തൃശൂര്‍ കൊരട്ടിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് സ്വദേശി എബിന്റെ മൃതദേഹമാണ് കനാലില്‍ നിന്ന് കണ്ടെടുത്തത്. കൊരട്ടി പടിഞ്ഞാറെ അങ്ങാടിയിലെ കട്ടപ്പുറം, കാതിക്കുടം ഇറിഗേഷന്‍ കനാലില്‍ ആയിരുന്നു മൃതദേഹം....

മരിച്ചവരിൽ ഏറെ പേർക്കും രക്തസമ്മർദവും പ്രമേഹവും: മരണനിരക്ക് കൂടുതൽ പുരുഷന്മാരിൽ

ഡയാലിസിസ് സെന്ററുകളിലും അർബുദ ചികിൽസാ കേന്ദ്രങ്ങളിലും അണുബാധാ നിയന്ത്രണം ശക്തിപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ്. ഡയാലിസിസ് ചെയ്യുന്നവരിലും അർബുദ രോഗികളിലും കോവിഡ് ബാധിച്ചുള്ള മരണനിരക്ക് കൂടുതലാണെന്ന നിരീക്ഷണത്തെ തുടർന്നാണിത്. മരിച്ചവരിൽ കൂടുതൽ...

'വാളയാറിലെ' വിധിക്ക് ഒരു വർഷം; ഇനിയും നീതി കിട്ടാതെ കുടുംബം: ഇന്നു മുതല്‍ സമരത്തിന്

വാളയാറില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച കേസില്‍, പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്സോകോടതിയുടെ വിധി വന്നിട്ട് ഒരുവര്‍ഷം പിന്നിടുന്നു. ഇപ്പോഴും നീതി തേടി ഒറ്റയ്ക്കും കൂട്ടായും സമരത്തിലാണ് കുട്ടികളുടെ മാതാപിതാക്കള്‍. ഇന്ന് മുതല്‍ ഏഴുദിവസം...

മണിക്കൂറുകളുടെ വ്യത്യാസത്തിൽ മൂന്ന് മരണം: വ്യാജമദ്യം കഴിച്ചെന്ന് സംശയം

പാലക്കാട് വളയാറില്‍ മണിക്കൂറുകളുടെ വിത്യാസത്തിൽ മൂന്നുപേര്‍ മരിച്ചത് വ്യാജമദ്യം കഴിച്ചെന്ന് സംശയം. ഇന്നലെയും ഇന്നുമായി മരിച്ചത് പയറ്റുകാട് കോളനിയിലെ രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവരാണ്. അതേസമയം, വ്യാജമദ്യം കഴിച്ചതെന്ന് സ്ഥിരീകരിക്കാൻ...

നടപടി വേണ്ടത് കുറ്റക്കാര്‍ക്കെതിരെ; സത്യം പറഞ്ഞവര്‍ക്ക് എതിരെയല്ല: കുടുംബം

ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.കുറ്റക്കാര്‍ക്കെതിരെ നടപടി വേണം. സത്യം പറഞ്ഞവര്‍ക്ക് എതിരെയല്ലെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു. കളമശേരി മെഡിക്കല്‍ കോളജിലെ നഴ്സിങ് ഓഫിസര്‍ ജലജകുമാരിയെ സസ്പെന്‍ഡ് ചെയ്ത...

കളമശ്ശേരിയിലേത് ഗുരുതരസംഭവം: സമഗ്ര അന്വേഷണം വേണം: ചെന്നിത്തല

കളമശ്ശേരി മെഡിക്കൽ കോളജിൽ രോഗി മരിച്ച സംഭവം കേരളത്തിന്റെ കോവിഡ് പ്രതിരോധം പാളിയതിന്റെ ഉദാഹരണമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മെഡിക്കല്‍ കോളജിലെ മരണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയും...

ഒാക്സിജൻ കിട്ടാതെ രോഗിയുടെ മരണം: അന്വേഷിക്കാൻ ഉത്തരവിട്ട് ആരോഗ്യമന്ത്രി

കളമശേരി മെഡിക്കല്‍ കോളജിലെ കോവിഡ് രോഗിയുടെ മരണം അന്വേഷിക്കാൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു. മെഡി. വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് ചുമതല. നടപടി മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ്. കോവിഡ് രോഗി മരിച്ചത് ഓക്സിജൻ കിട്ടാതെ; വെളിപ്പെടുത്തി...

കോവിഡ് രോഗി മരിച്ചത് ഓക്സിജൻ കിട്ടാതെ; വെളിപ്പെടുത്തി നഴ്സിങ് ഓഫിസർ; വൻവീഴ്ച്ച

കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ ഫോര്‍ട്ട്്കൊച്ചി സ്വദേശി മരിച്ചത് ഒാക്സിജന്‍ കിട്ടാതെയെന്ന് വെളിപ്പെടുത്തി നഴ്സിങ് ഒാഫിസറുടെ ശബ്ദ സന്ദേശം. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണകാരണമെന്ന...

കാസർകോട് സിവിൽ പൊലീസ്‌ ഓഫിസർ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാസർകോട് നീലേശ്വരത്തു സിവിൽ പൊലീസ്‌ ഓഫിസറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം വള്ളിക്കുന്ന് സ്വദേശി പ്രകാശനാണ് മരിച്ചത്. നീലേശ്വരം റയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ചേശ്വരം പൊലീസ്‌ സ്റ്റേഷനിലെ...

കോവിഡ് കേന്ദ്രത്തിലെ പ്രതിയുടെ മരണം: ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

തൃശൂര്‍ കോവിഡ് കേന്ദ്രത്തിലെ റിമാന്‍ഡ് പ്രതിയുടെ മരണത്തിൽ നാല് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്.മരണകാരണമാവുന്ന രീതിയില്‍ മര്‍ദിച്ചിട്ടില്ലെന്നും വിലയിരുത്തല്‍. കഴിഞ്ഞ സെപ്തംബര്‍...

വീട്ടിലെ നായയെച്ചൊല്ലി തര്‍ക്കം: കുത്തേറ്റ് ചികിൽസയിലായിരുന്ന ആൾ മരിച്ചു

പ്രഭാത സവാരിക്കിടെ കുത്തേറ്റ് ചികിൽസയിലായിരുന്ന ആൾ മരിച്ചു. ഒല്ലൂർ ക്രിസ്റ്റഫർ നഗർ വെളപ്പാടി ശശി (60) ആണ് മരിച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് സഹോദരപുത്രനടക്കം 3 പേരെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. സഹോദരപുത്രൻ നായയെ...

നാല്‍പതിലേറെ മുറിവുകള്‍, കോവിഡ് കേന്ദ്രത്തിൽ പ്രതി മരിച്ചത് മർദനമേറ്റ്: റിപ്പോർട്ട്

തൃശൂരിൽ കഞ്ചാവ് കേസ് പ്രതി ഷെമീർ കോവിഡ് കേന്ദ്രത്തിൽ മരിച്ചത് തലയ്ക്കേറ്റ ക്ഷതവും ക്രൂര മർദനവും മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഷെമീറിന്റെ ഏതാനും വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിട്ടുണ്ട്. നാല്‍പതിലേറെ മുറിവുകളും ഉണ്ട്. ശരീരത്തിന്റെ...

കൂട്ടായിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; യുവാവ് വെട്ടേറ്റുമരിച്ചു

മലപ്പുറം തിരൂർ കൂട്ടായിയിൽ ഇന്നലെ രാത്രി രണ്ടുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കൂട്ടായി സ്വദേശിയായ 26 വയസുകാരൻ യാസർ അറാഫത്താണ് മരിച്ചത്. വീടിനുമുന്നില്‍വന്ന് ഇരിക്കുന്നതുമായി...

ഷോക്കേറ്റ് ക്ഷീരകര്‍ഷകന്‍ മരിച്ച സംഭവം; അന്വേഷിക്കാൻ ഉത്തവ്: ഇംപാക്ട്

വൈക്കത്ത് പാടത്ത് പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ക്ഷീരകര്‍ഷകന്‍ മരിച്ച സംഭവത്തില്‍ വൈദ്യുതി ബോര്‍ഡ് വിതരണ വിഭാഗം ഡയറക്ടര്‍ അന്വേഷിക്കാന്‍ മന്ത്രി എം.എം. മണി ഉത്തരവിട്ടു. ഉദയനാപുരം പടിഞ്ഞാറേക്കര കെ.വി. രാജുവാണ് മരിച്ചത്.മൂന്നുമാസം...